Gopinath Muthukad
Gopinath Muthukad
  • Видео 1 097
  • Просмотров 59 105 724
മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്താലേയ് ....???
Please Like and Comment to this video, Subscribe to my channel :-
ruclips.net/user/GopinathMuthukadOfficial
and Click the bell icon for post notifications.
Visit my Facebook Page :-
muthukadmagician
Also visit my official Website :-
muthukad.com
Welcome to my official RUclips channel .
My name is Gopinath Muthukad.
My RUclips channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
Просмотров: 1 270

Видео

ഇത് കാശിനാഥ്. ഇന്നവൻ ഡിഫറൻറ് ആർട് സെന്ററിലെ താളവിദ്വാനാണ് .
Просмотров 6452 часа назад
ഇത് കാശിനാഥ്. ഇന്നവൻ ഡിഫറൻറ് ആർട് സെന്ററിലെ താളവിദ്വാനാണ് . പാട്ട് കേൾക്കുമ്പോൾ അവൻ ശ്രദ്ധിക്കുന്നത് അതിന്റെ പശ്ചാത്തലത്തിലെ താളവാദ്യങ്ങൾ മാത്രം. ഒറ്റത്തവണ കേട്ടാൽ മതി അതവന്റെ വിരൽത്തുമ്പിൽ നിന്ന് ഊർന്നു വീണിരിക്കും. കാശി ഞങ്ങൾക്ക് ഒരു വിസ്‌മയമാണ്. വിവരിക്കാനാവാത്ത വിസ്മയം...
പാഠമാക്കാം ... മനു ഭാക്കറിന്റെ മാന്ത്രിക മനസ്സ് ...
Просмотров 2,2 тыс.4 часа назад
പാഠമാക്കാം ... മനു ഭാക്കറിന്റെ മാന്ത്രിക മനസ്സ് ...
ഉരുൾപൊട്ടലിനെ തുടർന്ന് നികത്താനാവാത്ത വേദന അനുഭവിക്കുന്നവരെ... #wayanad #mundakkai #chooralmala
Просмотров 3,2 тыс.7 часов назад
ഉരുൾപൊട്ടലിനെ തുടർന്ന് നികത്താനാവാത്ത വേദന അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനെത്തുമ്പോൾ അവിടെക്കണ്ട മനുഷ്യസ്നേഹികളുടെ കൈയും മെയ്യും മറന്നുള്ള പ്രവർത്തനം കണ്ട് നമിച്ചുപോയി. കുരുന്നുമക്കളുടെ മനസ്സുകളിലേറ്റ മുറിവുകളിൽ നിന്നും അവരെ മോചിപ്പിക്കാൻ നമുക്കെന്തുചെയ്യാം? മടക്കയാത്രയിൽ മനസ്സ് നിറയെ അതായിരുന്നു... #wayanad #mundakkai #chooralmala
അമ്മയായും അമ്മൂമ്മയായുമൊക്കെ സംഗീതത്തിന്റെ കുലപതി ഓമനക്കുട്ടി ടീച്ചർ അവരുടെ നെറുകയിൽ
Просмотров 1,2 тыс.12 часов назад
അമ്മയായും അമ്മൂമ്മയായുമൊക്കെ സംഗീതത്തിന്റെ കുലപതി ഓമനക്കുട്ടി ടീച്ചർ അവരുടെ നെറുകയിൽ തൊട്ടനുഗ്രഹിച്ചു.... ഹൃദയം ചേർത്തുവെച്ച് അവരെ ആശ്ലേഷിച്ചു. കണ്ണീർക്കണങ്ങൾ കൊണ്ട് അവരുടെ കവിൾത്തടങ്ങളിൽ സ്നേഹാശ്രുക്കൾ ചേർത്തുവച്ചു... ആ മക്കൾ ധന്യരായ നിമിഷങ്ങളിലൂടെ...
ചിത്ര ചേച്ചീ... ഓർക്കുന്നു, DAC യെ സംഗീതസാന്ദ്രമാക്കിയ ആ ദിനം. ഈ പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ സ്നേഹവും
Просмотров 4,3 тыс.День назад
ചിത്ര ചേച്ചീ... ഓർക്കുന്നു, DAC യെ സംഗീതസാന്ദ്രമാക്കിയ ആ ദിനം. ഈ പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ സ്നേഹവും ചേർത്തുവയ്ക്കുന്നു...
പ്രീയപ്പെട്ട ചിത്രച്ചേച്ചിക്ക്... ഡിഫറന്റ് ആർട്ട് സെന്ററിന്റെ പിറന്നാൾ ആശംസകൾ...
Просмотров 748День назад
പ്രീയപ്പെട്ട ചിത്രച്ചേച്ചിക്ക്... ഡിഫറന്റ് ആർട്ട് സെന്ററിന്റെ പിറന്നാൾ ആശംസകൾ...
വിലമതിക്കാനാവാത്തതാണ് ഈ വാക്കുകൾ...
Просмотров 833День назад
വിലമതിക്കാനാവാത്തതാണ് ഈ വാക്കുകൾ...
ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽ തൊടുന്നതുപോലെ....
Просмотров 915День назад
ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽ തൊടുന്നതുപോലെ....
പേടിയാണോ പ്രശ്‍നം? പരിഹാരം ഇതാ...
Просмотров 15 тыс.14 дней назад
പേടിയാണോ പ്രശ്‍നം? പരിഹാരം ഇതാ...
പാറിപ്പറക്കുക ശലഭങ്ങളേ....
Просмотров 77514 дней назад
Please Like and Comment to this video, Subscribe to my channel :- ruclips.net/user/GopinathMuthukadOfficial and Click the bell icon for post notifications. Visit my Facebook Page :- muthukadmagician Also visit my official Website :- muthukad.com Welcome to my official RUclips channel . My name is Gopinath Muthukad. My RUclips channel is to inspire and instill confidence in our youn...
ഇവിടേയുമുണ്ടൊരു മോഹൻലാലും സുരേഷ്‌ഗോപിയുമൊക്കെ
Просмотров 1,2 тыс.14 дней назад
ഇവിടേയുമുണ്ടൊരു മോഹൻലാലും സുരേഷ്‌ഗോപിയുമൊക്കെ
അന്താരാഷ്ട്ര ചെസ്സ് ദിനം. അത്ഭുതപ്പെടുത്തി റോഷൻ സഞ്ജയ്.
Просмотров 84414 дней назад
Please Like and Comment to this video, Subscribe to my channel :- ruclips.net/user/GopinathMuthukadOfficial and Click the bell icon for post notifications. Visit my Facebook Page :- muthukadmagician Also visit my official Website :- muthukad.com Welcome to my official RUclips channel . My name is Gopinath Muthukad. My RUclips channel is to inspire and instill confidence in our youn...
കേൾക്കാം.. നിയമജ്ഞരുടെ കാഴ്ചപ്പാടുകൾ...വാക്കുകൾ...
Просмотров 72314 дней назад
കേൾക്കാം.. നിയമജ്ഞരുടെ കാഴ്ചപ്പാടുകൾ...വാക്കുകൾ...
UP Cafe up ആകുന്നു
Просмотров 1,1 тыс.21 день назад
UP Cafe up ആകുന്നു
സെറിബ്രൽ പാൾസിയെ തോൽപ്പിച്ച് ഹരി ഗോവിന്ദ്...
Просмотров 76421 день назад
സെറിബ്രൽ പാൾസിയെ തോൽപ്പിച്ച് ഹരി ഗോവിന്ദ്...
തെളിവുകൾ ഒന്നുമില്ല...
Просмотров 6 тыс.21 день назад
തെളിവുകൾ ഒന്നുമില്ല...
മജീഷ്യൻ വിഷ്ണു പറയുന്നു..."മാറണം മനോഭാവം; Say NO to Plastic; USE Paper Bags”
Просмотров 1 тыс.21 день назад
മജീഷ്യൻ വിഷ്ണു പറയുന്നു..."മാറണം മനോഭാവം; Say NO to Plastic; USE Paper Bags”
'എനിക്കറിയാമായിരുന്നു നീ എന്നെക്കാണാൻ വരുമെന്ന് ....'
Просмотров 3,3 тыс.21 день назад
'എനിക്കറിയാമായിരുന്നു നീ എന്നെക്കാണാൻ വരുമെന്ന് ....'
"പുഴയുടെ കുറുകെ ഉയരത്തിൽ കെട്ടിയ ഇരുമ്പുകയറിലൂടെ അവളെയുമെടുത്ത് അക്കരയ്ക്ക് നടക്കുമ്പോൾ ...."
Просмотров 2,5 тыс.28 дней назад
"പുഴയുടെ കുറുകെ ഉയരത്തിൽ കെട്ടിയ ഇരുമ്പുകയറിലൂടെ അവളെയുമെടുത്ത് അക്കരയ്ക്ക് നടക്കുമ്പോൾ ...."
ഡിഫറൻറ് ആർട് സെന്ററിൽ എന്താണ് നടക്കുന്നത്...?
Просмотров 1,5 тыс.28 дней назад
ഡിഫറൻറ് ആർട് സെന്ററിൽ എന്താണ് നടക്കുന്നത്...?
"റൂമിയുടെ കവിത പ്രശസ്തമാണ്.. "ഒരു ഗസ്റ്റ് ഹൗസിലേക്ക് അതിഥികൾ വന്നുചേരുമ്പോലെ...
Просмотров 2,7 тыс.Месяц назад
"റൂമിയുടെ കവിത പ്രശസ്തമാണ്.. "ഒരു ഗസ്റ്റ് ഹൗസിലേക്ക് അതിഥികൾ വന്നുചേരുമ്പോലെ...
ചായങ്ങളുടെ മായാജാലം
Просмотров 878Месяц назад
ചായങ്ങളുടെ മായാജാലം
"ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്താണ്? യക്ഷൻ യുധിഷ്ഠിരനോട് ചോദിച്ചു..."വീണ്ടും ചില
Просмотров 3,9 тыс.Месяц назад
"ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്താണ്? യക്ഷൻ യുധിഷ്ഠിരനോട് ചോദിച്ചു..."വീണ്ടും ചില
"ജീവിതത്തിന്റെ വണ്ടി ഓടുന്നത് പുറകിലേക്കല്ല... മുന്നിലേക്കാണ്; മുന്നിലേക്ക് മാത്രമാണ്..."വീണ്ടും ചില
Просмотров 3,9 тыс.Месяц назад
"ജീവിതത്തിന്റെ വണ്ടി ഓടുന്നത് പുറകിലേക്കല്ല... മുന്നിലേക്കാണ്; മുന്നിലേക്ക് മാത്രമാണ്..."വീണ്ടും ചില
"എന്തിനാണ് നീ ഈ മൺചട്ടി അലമാരയിൽ പൂട്ടിവച്ചിരിക്കുന്നത്?"വീണ്ടും ചില വീട്ടുകാര്യങ്ങൾ- 5
Просмотров 5 тыс.Месяц назад
"എന്തിനാണ് നീ ഈ മൺചട്ടി അലമാരയിൽ പൂട്ടിവച്ചിരിക്കുന്നത്?"വീണ്ടും ചില വീട്ടുകാര്യങ്ങൾ- 5
വൈലോപ്പിള്ളിയുടെ വരികളെ ഹൃദയത്തിൽ ചേർത്തുവയ്ക്കാം....
Просмотров 1,1 тыс.Месяц назад
വൈലോപ്പിള്ളിയുടെ വരികളെ ഹൃദയത്തിൽ ചേർത്തുവയ്ക്കാം....
മറക്കുവാൻ "പറയാനെന്തെളുപ്പം; മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം..."വീണ്ടും ചില വീട്ടുകാര്യങ്ങൾ -4
Просмотров 7 тыс.Месяц назад
മറക്കുവാൻ "പറയാനെന്തെളുപ്പം; മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം..."വീണ്ടും ചില വീട്ടുകാര്യങ്ങൾ -4
ലോകത്തെ ആദ്യത്തെ മാജിക് തീം പാർക്കായ "MAGIC PLANET" ഒരായിരം വിസ്മയങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു
Просмотров 811Месяц назад
ലോകത്തെ ആദ്യത്തെ മാജിക് തീം പാർക്കായ "MAGIC PLANET" ഒരായിരം വിസ്മയങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു
"ഞാൻ ജീവിക്കുന്നത് ഇന്നലെകളിലല്ല ... ഇന്നിലാണ്; ഇവിടെയാണ്..."വീണ്ടും ചില വീട്ടുകാര്യങ്ങൾ -3
Просмотров 5 тыс.Месяц назад
"ഞാൻ ജീവിക്കുന്നത് ഇന്നലെകളിലല്ല ... ഇന്നിലാണ്; ഇവിടെയാണ്..."വീണ്ടും ചില വീട്ടുകാര്യങ്ങൾ -3

Комментарии

  • @Tramptraveller
    @Tramptraveller 3 часа назад

    ❤❤❤❤

  • @sheringeorge5019
    @sheringeorge5019 11 часов назад

    ❤❤❤❤❤

  • @sheringeorge5019
    @sheringeorge5019 11 часов назад

    Very true❤❤❤

  • @sreekalaca1648
    @sreekalaca1648 13 часов назад

    👍

  • @MolySreekala
    @MolySreekala 14 часов назад

    Very. Shari sir

  • @selinthomas3415
    @selinthomas3415 14 часов назад

    👌👌👌❤️❤️❤️

  • @sailajasasimenon
    @sailajasasimenon 15 часов назад

    Comparison വളരെ വിഷമം പിടിച്ച അവസ്ഥയാണ്.മനസ്സിൽ ഉണങ്ങാത്ത മുറിവേൽപ്പിക്കുന്ന അവസ്ഥ.

  • @latharah2396
    @latharah2396 15 часов назад

    🙏🙏🙏

  • @mimicryroy7688
    @mimicryroy7688 15 часов назад

    content chumma theeyanu sir ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @bineeshc2155
    @bineeshc2155 15 часов назад

    True i had many bad experience in my childhood.😢😢😂😂

  • @ramachandrant2275
    @ramachandrant2275 15 часов назад

    👍♥️

  • @anithakumarycr3679
    @anithakumarycr3679 16 часов назад

    ❤👍

  • @sreekalaca1648
    @sreekalaca1648 21 час назад

    👏👏👌👍

  • @SreejithSree-b3t
    @SreejithSree-b3t 21 час назад

    താങ്കൾ നല്ലൊരു മനുഷ്യൻ ആണ് 🙏

  • @vidshorts2760
    @vidshorts2760 День назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sindhuts5925
    @sindhuts5925 День назад

    👏🏻👏🏻👏🏻👏🏻❤️

  • @BKN1972
    @BKN1972 День назад

  • @nsctechvlog
    @nsctechvlog День назад

    ❤❤❤❤❤❤❤

  • @Tramptraveller
    @Tramptraveller День назад

    ❤❤❤❤

  • @sailajasasimenon
    @sailajasasimenon День назад

    ആ കൈവിരൽ തുമ്പിലെ നാദം കാശിനാഥിനെ ഉയരങ്ങളിൽ എത്തിക്കട്ടെ ❤️👍🏻

  • @selinthomas3415
    @selinthomas3415 День назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @sindhusajayan4487
    @sindhusajayan4487 День назад

    ഇതെല്ലാം കണ്ടിട്ടും ജനങ്ങൾ മാറുന്നില്ലല്ലോ സർ

  • @vivinmahesh4879
    @vivinmahesh4879 День назад

    ❤❤️❤️👍🏻

  • @vijiprakasan16
    @vijiprakasan16 День назад

  • @BijiS-rb7zu
    @BijiS-rb7zu День назад

    ❤👍

  • @latharah2396
    @latharah2396 День назад

    👏👏👏👏👏❤️

  • @AmruthaS
    @AmruthaS День назад

    ❤❤

  • @sheejaantony7144
    @sheejaantony7144 День назад

    ❤🎉🎉

  • @ramachandrant2275
    @ramachandrant2275 День назад

    👍♥️

  • @Tramptraveller
    @Tramptraveller День назад

    ❤❤❤❤

  • @ramanipeethambaran7835
    @ramanipeethambaran7835 День назад

    ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തി അവരുടെ അവസ്ഥകൾ നേരിട്ടു കണ്ടും കേട്ടും അറിഞ്ഞ് ആശ്വസിപ്പിക്കാൻ കഴിഞ്ഞത്. വളരെ നല്ലത്. അവർക്ക് ആശ്വാസം നൽകാൻ കഴിഞ്ഞല്ലോ ഈ സമയന്ന് അവർക്കു വേണ്ടത് അതുതന്നെയാണ്. സന്തോഷം❤❤❤❤

  • @Miccu123
    @Miccu123 День назад

    വന്നല്ലോ വനമാല😅

  • @sreekalaca1648
    @sreekalaca1648 День назад

    👏👍

  • @shyjasasidharan2569
    @shyjasasidharan2569 2 дня назад

    Great message sir🙏👍

  • @latharah2396
    @latharah2396 2 дня назад

    🙏🙏🙏

  • @madhavikuttyv9905
    @madhavikuttyv9905 2 дня назад

    വീഡിയൊ മഹത്തരം എന്നേ പറയാന്‍ കഴിയൂ ! 💯 സത്യം 🎉 ! ഏതു തുറയിലും കയറ്റം മാത്രമല്ല ഒരിറക്കവും അനിവാര്യം എന്ന സത്യം നമ്മെ ഓര്‍മപ്പെടുത്തുന്നു എന്നുമാത്രമല്ല അതിൽ മടുക്കാതെ വീണ്ടും പൊരുതി ജയിക്കുക , ജീവിക്കുക !!! വിദ്യാലയങ്ങളിൽ അദ്ധ്യാപകർ അവശൃം ആവർത്തിച്ച് കുട്ടികളിലേക്ക് പകർന്നു കൊടുക്കേണ്ടതാണിത് ! 💢💥💢!

  • @GeethaSanil-cu6et
    @GeethaSanil-cu6et 2 дня назад

    🙏🙏🙏👍

  • @muhammadshafeequekutti
    @muhammadshafeequekutti 2 дня назад

    Sir നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു... Sir നിങ്ങൾ വിഡിയോ നിർത്തരുത്... 🥰

  • @sumamadhu5958
    @sumamadhu5958 2 дня назад

    Thank you sir, for those inspirational words

  • @anithakumarycr3679
    @anithakumarycr3679 2 дня назад

    👍👍

  • @princesssmile4692
    @princesssmile4692 2 дня назад

    Great message 🙏🏻

  • @lissammamathew1702
    @lissammamathew1702 2 дня назад

    As usual your words are always inspiring👌🏻👌🏻👌🏻👌🏻👌🏻

  • @remasivaramrema201
    @remasivaramrema201 2 дня назад

    👍👍

  • @AbdullaKannur-jb3er
    @AbdullaKannur-jb3er 2 дня назад

    സാറിന് കഴിയുമെങ്കിൽ ആ കുട്ടികളെക്കാളും മുന്നേ ക്‌ളാസ്സെടുക്കേണ്ടത് TG മോഹൻദാസിനെ പോലുള്ള മനുഷ്യമൃഗങ്ങൾക്കാണ്

  • @navykiran3192
    @navykiran3192 2 дня назад

    Ethokey shoot chythu cash medichu avarku thanney marakathey thirichu kodukkanm kettooo magic mamaaa

  • @syamalatn8687
    @syamalatn8687 2 дня назад

    കുറെ വ്യക്തികളെ ഇങ്ങനെ ഓരോ കാരുണ്യ പ്രവർത്തനത്തിനായി ദൈവം നിയോഗിച്ചിട്ടുണ്ട് അതിലൊരാളാണ് അങ്ങ്

  • @sakkeenakm8681
    @sakkeenakm8681 2 дня назад

    Sir, ഇനിയും വരണം 🙏🙏

  • @sujathasuresh1228
    @sujathasuresh1228 3 дня назад

    🙏🙏

  • @Tramptraveller
    @Tramptraveller 3 дня назад

    ❤❤❤❤

  • @umamaheshmohandas
    @umamaheshmohandas 3 дня назад

    ,🙏